karuvapatta.bsky.social
My tweets have wildly exceeded my expectations of stupidity |25|
👤 Joined on 05 October 2023
Followers
Following
Total Posts
@karuvapatta.bsky.socialഹെന്റെ നീലാകാശമേ.. (ബഷീർ എഴുതി ഷീല ഉറക്കെ വായിക്കുന്ന അതേ ടോണിൽ)
Show Postഏറ്റവും മികച്ചയിനം പശുക്കൾ മേഞ്ഞുനടന്ന വഴി എന്ന അർത്ഥത്തിൽ മുനിമാരിട്ട "ധേനുമാർഗം" എന്ന സംസ്കൃതം പേരാണ് ഡെന്മാർക്ക് ആയതെന്ന് എത്ര പേർക്കറിയാം.. (ഇതാരെങ്കിലും ശരിയ്ക്കും എടുത്തുപയോഗിച്ചാൽ എന്നെ തല്ലരുത്!)
Show Postകലാമിന്റെ ബയോപിക് ആണത്രേ അണിയറയിലൊരുങ്ങുന്ന അടുത്ത മഹാപരാധം!
Show PostBelated greetings to all labourers around the world: May (the) first be with you. ✋
Show Post