tkzy.bsky.social
Introspective blabbering
👤 Joined on 20 November 2024
Followers
Following
Total Posts
@tkzy.bsky.socialറ്റ്വിറ്ററിലെ മാറ്റങ്ങൾ അല്ല അതിനെ മടുപ്പിക്കുന്നതിന് കാരണം ആളുകൾ അതിൽ എഴുതുന്നതിലെ മാറ്റങ്ങളാണ്. ദൈനംദിന സംഭാഷണങ്ങൾ പാർക്കിൽ ഇരുന്ന് കേൾക്കുന്ന പോലെയാണിപ്പോൾ അതിലെ അന്തരീക്ഷം
Show Postമുയലും റിയൽ ഷുക്കൂറുമാണ് മലയാള റ്റ്വിറ്ററിന്റെ ബെഞ്ച് മാർക്ക്, മുയലിന്റെ റ്റ്വീറ്റുകൾ പരിശോധിച്ചാൽ ഏതോ വിദേശരാജ്യത്ത് ആയിരുന്നെന്ന് തോന്നുന്നു അന്ന്.
Show Post