moothonn.bsky.social
Wondering about the origin of thoughts
👤 Joined on 17 November 2024
Followers
Following
Total Posts
@moothonn.bsky.socialbluesky introduced me to a life without: 1) ads 2) catturd
Show Postഇത്രേം കാലം ഉറങ്ങി കിടന്ന സിപിഎം കമ്മിറ്റികളുടെ ബഹളം തുടങ്ങി.
Show Postട്രെയിനിലെ വേസ്റ്റ് ബിൻ വൃത്തികേട് ആക്കേണ്ടല്ലോ എന്ന് കരുതി ചായ കുടിച്ച ഗ്ലാസ്സ് ജനലിലൂടെ വലിച്ചെറിയുന്ന നന്മ മരങ്ങൾ ആണ് നമുക്ക് ചുറ്റും.
Show PostKerala SM flamewar: Is there pineapple in your Biriyani? Western SM flamewar: Is there pineapple in your pizza? Looks like #pineapple is the pain-apple everywhere.
Show Postഎല്ലാരും നമ്മുടെ ഡാറ്റ ചുമ്മാ അങ്ങ് എടുത്തോണ്ട് പോയി മെഷീൻ ട്രെയിനിങിനുപയോഗിക്കുമ്പോൾ #ഗോപ്രോ വന്നിട്ടുണ്ട്, ക്ലൗഡിൽ കിടക്കുന്ന നിങ്ങടെ വീഡിയോകൾ ഈയാവശ്യത്തിനു എടുക്കാൻ സമ്മതിച്ചാൽ കിട്ടുന്നതിന്റെ ഒരു ഷെയർ തരാം എന്ന് പറഞ്ഞ്. ഏതൊക്കെ വീഡിയോ കൊടുക്കണം എന്ന് തീരുമാനിക്കാനും എന്താവശ്യത്തിന് ഉപയോഗിക്കുന്നെന്ന് അറിയാനുമൊക്കെ പറ്റുമെന്ന് പറയുന്നു.
Show Post