lameduck.bsky.social
👤 Joined on 14 April 2024
Followers
Following
Total Posts
@lameduck.bsky.socialശത്രുവിന്റെ ശത്രു മിത്രം കളി ആണ് അവിടെ കളിച്ചത്. ടിവികെ ഭൂരിപക്ഷം കിട്ടിയില്ലേൽ ഭരണം ഗവർണർ ആവും. ബിജെപി വരുന്നതിനേക്കാൾ നല്ലത് ടിവികെ എന്നതാവും നിലപാട്. ഡിഎംകെ പിന്തുണ കൂടി ഉണ്ട് അതിന്.
Show Post#Listerine മൗത്ത്‌വാഷ് പുതിയൊരു മരുന്നുകുപ്പി ഡിസൈനിൽ ഇറക്കിയിട്ടുണ്ട്. അതിന്റെ അടപ്പ് തുറക്കുന്നത് ഒരു പസിലാണ്: ഒരു കൈകൊണ്ട് കുപ്പി പിടിയ്ക്കണം, മറ്റേ കൈ കൊണ്ട് ഒരേ സമയം മേൽഭാഗത്ത് ഞെക്കിപ്പിടിക്കുകയും ഒരു പ്രത്യേകദിശയിലേക്ക് തിരിക്കുകയും വേണം. കാലു കൂടെ ഉപയോഗിക്കുന്നതിൽ വിലക്കില്ല. #KinderJoy പോലെ ഒരൊറ്റ പാക്കിൽ കളിയും കാര്യവും എന്ന മന്ത്രം ആണെന്ന് തോന്നുന്നു! ഇനി ചെലവ് കുറയും, പസിലിൽ തോൽക്കുന്ന ദിവസം ഉപയോഗിക്കേണ്ടല്ലോ.
Show Post