x8d1.bsky.social
👤 Joined on 19 August 2023
Followers
Following
Total Posts
@x8d1.bsky.social2023 ന് ശേഷം ഒരു പോസ്റ്റ് പോലും ഇടാത്ത അക്കൗണ്ടുകളാണ് റ്റ്വിറ്റർ പീപ്പിൾസ് ഇവിടെ കൈവശം വച്ചിരിക്കുന്നത്
Show Postഒറ്റയ്ക്ക് പോസ്റ്റ് ഇട്ട് ഇട്ട് ഇതിന്റെ സെർവർ നിറഞ്ഞ് പോകുമോ? ബാക്കിയുള്ളവന്മാര് റ്റ്വിറ്ററ് നിരങ്ങി തിരിച്ച് വരുമ്പോൾ ഇവിടെ ക്ലോസ് ആകും. പ്രവശനമില്ല എന്ന ബോർഡ് തൂങ്ങും. സുഭാഷ് താഴെ പോയ ഗുഹ പോലെ ഇരുമ്പിന്റെ ഗേറ്റ് മറിച്ചിട്ട് ലോക്ക് ആക്കും
Show PostAthaanu ividathe ettavum nalla feature. Can connect with a lot of people with similar interest.
Show PostIvide hashtag illathondu ingane oru feed undu. Athil ella #FollowFriday recommendation varum. Nalla feeds athil ninnu follow cheyyam bsky.app/profile/did:...
Show Postമാന്യ സദസ്സിന് വന്ദനം. മാന്യത സ്വല്പം കുറഞ്ഞവർക്കും വന്ദനം.
Show Post