handle.invalid
നീലാകാശം Feed - https://bsky.app/profile/did:plc:w4ahr3ysb4ks2zfmzf76k6hm/feed/aaalo4udk3pnk നീലാകാശം Most Liked - https://bsky.app/profile/did:plc:w4ahr3ysb4ks2zfmzf76k6hm/feed/aaanlaljt7yla
👤 Joined on 30 August 2023
Followers
Following
Total Posts
@vishnusankaran.bsky.social@vishnusankaran.bsky.social → @v88s.bsky.social@v88s.bsky.social → @vishnusankaran.github.ioഞാനടക്കം അനേകരുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിൽ ഗുണപരമായ പങ്കുവഹിച്ച ഒരു വിശിഷ്ട ഗ്രന്ഥമാണ് ആദരണീയനായ ശ്രീ. പി. ഗോവിന്ദപ്പിള്ള വിവർത്തനം ചെയ്ത Ethel Lilian Voynich ൻ്റെ കാട്ടുകടന്നൽ (The Gadfly) എന്ന നോവൽ. കോളേജ് പഠനക്കാലത്ത് വായിച്ച ഈ പുസ്തകം കഴിഞ്ഞ ദിവസം കോട്ടയത്തെ ഒരു വഴിയോര പുസ്തകക്കടയിൽ നിന്നും ലഭിച്ചു. അങ്ങനെ ചെറുപ്പകാലത്തേയ്ക്കുള്ള ഒരു പിൻയാത്രയ്ക്ക് ഈ പുസ്തകം ഒരു നിമിത്തമായി...
Show PostWhy not share this beauty that I drew 3 years ago when I first started streaming. #Jewelry #Painting | #Art
Show Post