lemenace.bsky.social
ഒരുത്തൻ ട്വിറ്റർ എടുത്ത് X ആക്കി അത് paid ആക്കാൻ പോയപ്പ ഇവിടെ വന്നതാ.
👤 Joined on 19 September 2023
Followers
Following
Total Posts
@lemenace.bsky.socialഫുഡ് കഴിച്ചു പൈസ കൊടുക്കാൻ നേരം പേഴ്സ് കാണാൻ ഇല്ല. ഇറങ്ങുമ്പോ ഷോർട്സ്ന്റെ പോക്കറ്റിൽ ഇട്ടു എന്ന് തന്നെ ഓർമ തീർച്ചപ്പെടുത്തി. പിന്നെ നടന്ന വഴി മുഴുവൻ രണ്ടു വട്ടം നട്ടം ചുറ്റി നടന്നു ഹതാശനീ കോകില കരാളിനി ഈ നിശാ എന്നും പാടി റൂമിൽ തിരിച്ചെത്തിയപ്പോ മേശപ്പുറത്തിരിക്കുന്നു പേഴ്സ്. നശിച്ച ഇല്ലാത്ത ഓർമ 😤
Show Postബർഗർ ലോഞ്ചിൽ വന്നിരുന്നിട്ട് ഓർഡർ വരും മുന്നേ ഇവിടുത്തെ സ്മെൽ അടിച്ചു വാള് വയ്ക്കുമെന്ന് തോന്നുന്നു...
Show Postഇനി റ്റ്വിറ്ററിലേക്കില്ല ബ്ലൂസ്കൈനെ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഉള്ള ശ്രമങ്ങളിലായിരിക്കും. ഇവിടെ ആള് കൂടാൻ ഇനി വേടന്റെ റാപ്പ് വെക്കണോ ... എന്താണ് വേണ്ടത് പിരിവ് തുടങ്ങട്ടേ ?
Show Post