orupuzzlepiece.bsky.social
W w W w...🎵
👤 Joined on 19 September 2023
Followers
Following
Total Posts
@imnooz.bsky.social@imnooz.bsky.social → @orupuzzlepiece.bsky.socialജമ്പനും തുമ്പനും 😍 www.instagram.com/reel/C6BfpWH...
Show Postബസ് സ്റ്റാൻഡിൽ ബസ്സ് വന്ന് നിർത്തിയാൽ തോർത്ത് ഇട്ട് വച്ച് സീറ്റ് ബുക്ക് ചെയ്റ്റ് വച്ച് പോണ പോലെ ഐഡി ഉണ്ടാക്കി വച്ച് ചായ കുടിക്കാൻ പോയതാണോടാ എല്ലാരും ..
Show Postപൂർവ്വജന്മത്തെക്കുറിച്ച് ഓർമ്മയുണ്ടെന്നും അന്ന് താനൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻ ആയിരുന്നുവെന്നും അന്നും ടീം മോശമായിരുന്നുവെന്നും അഭിമുഖത്തിൽ നടി പറയുകയുണ്ടായി അത് കഴിഞ്ഞ ജന്മത്തില്ലല്ല ചേച്ച്യേ.. കഴിഞ്ഞതിന് മുൻപത്തെ സീസണുകളിൽ ആയിരിക്കും .. സമയം പെട്ടെന്ന് പോയതോണ്ട് മറന്നതാകും
Show Postപ്രേക്ഷകരിൽ ആവേശത്തിരമാലയിലളക്കി കൊണ്ട് ... ഇന്ത്യൻ 2 ഇന്റ്രൊ വന്നെന്നായിരിക്കും ? ഒന്നെ പോയെടാ അവിടുന്ന് .. ജോബ് കുര്യന്റെ പുതിയ പാട്ടിറങ്ങി .. ഭാവം 🎶
Show Postബി ഉണ്ണികൃഷ്ണന്റെ അഭിമുഖം കാണുന്നത് വരെ ഞാൻ റിവ്യു ടീംസിന്റെ കൂടെയായിരുന്നു സംഭാഷണത്തിന്റെ ആദ്യ അരമണിക്കൂറിൽ തന്നെ മിഷേൽ ഫൂക്കോയും ദെറിദയും വരെ. ഇനി ഉണ്ണിയേട്ടനും ഫെഫ്കക്കും ഒപ്പം. നമ്മളൊരുമിച്ച് നേരിടും റിവ്യു ടിംസിനെ
Show Post