waveplus.bsky.social
ഒരു ചേഞ്ച് ആർക്കാ വേണ്ടാത്തെ
👤 Joined on 16 November 2024
Followers
Following
Total Posts
@kannansrank.bsky.social@kannansrank.bsky.social → @bluesrank.bsky.social@bluesrank.bsky.social → @waveplus.bsky.socialhonai5562-96.bsky.social
Not Found
tmallucouple.bsky.social
thakkudu.bsky.social
rathichechi82.bsky.social
jack4x.bsky.social
faajiniyas.bsky.social
rishi1990.bsky.social
kavyakundi.bsky.social
amyrjoseph.bsky.social
Not Found
blusecure.bsky.social
Not Found
suzu1982.bsky.social
Not Found
Not Found
ചന്ദ്രനിൽ എന്തുണ്ട് വിശേഷമെന്നറിയാൻ അമ്പിളിമാമന് ഒരു എഴുത്തയച്ചു
Show Postമരച്ചില്ലകളോരോന്നും മരിച്ചില്ലേയിവിടെ.. അരുവികളിനി കുരുവികൾക്കുള്ള വെള്ളം മാത്രം ബാക്കിയായി..
Show Postമഴക്കല്ല്യാണത്തിന്റെ ഹൈപ്പ് കണ്ടിട്ട് ഇതവന്മാർ ഫയർഫോഴ്സിനെ വിളിച്ചു പെയ്യിച്ച മഴ ആണെന്ന് തോന്നുന്നുണ്ട്.. എല്ലാം പനി പിടിച്ചു കിടപ്പിലാവട്ടെ 😠
Show Postസ്വർണചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ സ്വർഗ്ഗ സീമകളുമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ
Show Postഎല്ലാവരുടെയും ഇഷ്ടം നേടാൻ വേണ്ടി സ്വന്തം നിലപാടുകളും വ്യക്തിത്വവും ഉപേക്ഷിക്കേണ്ടതില്ല. നിങ്ങൾ ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കുമ്പോൾ ചിലർ നിങ്ങളെ വെറുത്തേക്കാം. കാരണം, നിങ്ങളുടെ ചിന്തകൾ അവരുടെ ചിന്തകളുമായി പൊരുത്തപ്പെടണമെന്നില്ല. എല്ലാവരുടെയും അംഗീകാരം നേടുന്നതല്ല വിജയം; മറ്റുള്ളവരുടെ വെറുപ്പിനെ ഭയന്ന് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താതിരിക്കുന്നതാണ് യഥാർത്ഥ ധൈര്യം. 🖤
Show Post